ഇരിങ്ങാലക്കുട: വെള്ളാനി മാളിയേക്കൽ വർഗ്ഗീസ് ഭാര്യ ആനി (65) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : ജിനോയ്, ജിഷോയ്, ജിജോയ്. മരുമക്കൾ : നിഷ, നിഷ, ധന്യ.