mahadevan
മഹാദേവൻ

കാറളം: ഇളംപുഴ കോട്ടിലപ്പാറ വേലപ്പൻ മകൻ മഹാദേവൻ (61) നിര്യാതനായി. സംസ്‌ക്കാരം 25ന് രാവിലെ വീട്ടുവളപ്പിൽ. ഭാര്യ: അജിത മഹാദേവൻ. മക്കൾ : മിഥുൻ, മഹിത.