നെല്ലായി: പരേതനായ സി.കെ.കേശവൻ കർത്താവിന്റെ ഭാര്യ പന്തല്ലൂർ കുന്നത്തേരി പള്ളത്തുമഠത്തിൽ ഇന്ദിര എളയന്ന ടീച്ചർ (79) നിര്യാതയായി. കല്ലൂർ വി.എൽ.പി. സ്‌ക്കൂൾ റിട്ട. പ്രധാനാധ്യാപിക ആയിരുന്നു. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ഗിരിജ, രാധാകൃഷ്ണൻ. മരുമക്കൾ: ചന്ദ്രശേഖരൻ, ജയശ്രീ.