നെടുമ്പാൾ: മാമ്പ്ര കണ്ടന്റെ ഭാര്യ കാളിക്കുട്ടി (75) നിര്യതയായി. സംസ്‌കാരം നടത്തി. മക്കൾ: മോഹനൻ, ഗോപി, പ്രേമൻ. മരുമക്കൾ: ലളിത, അനിത, ബിന്ദു.