തൃശൂർ: നടി മഞ്ജുവാര്യർ രാഷ്ട്രീയത്തിലേക്കെന്ന് അഭ്യൂഹം. കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കാൻ മഞ്ജു തീരുമാനിച്ചതായി ഇന്നലെ ഒരു സ്വകാര്യ മലയാളം ചാനലാണ് വാർത്ത റിപ്പോർട്ട് ചെയ്തതു. എന്നാൽ ഇക്കാര്യം ഹൈദരാബാദിൽ കുഞ്ഞാലിമരയ്ക്കാർ സിനിമയുടെ ലൊക്കേഷനിൽ നിന്ന് മഞ്ജുവാര്യർ നിഷേധിച്ചു. വനിതാ മതിലിൽ പങ്കാളിയാകില്ലെന്ന മഞ്ജു വാര്യരുടെ നിലപാട് വിവാദമുണ്ടാക്കിയിരുന്നു