r-bjprg
യുവത്വം നിറഞ്ഞ്...തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ സംഘടിപ്പിച്ച യുവമോർച്ച സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാലയിട്ട് സ്വീകരിക്കുന്ന യുവമോർച്ച സംസ്ഥാന പ്രസിഡൻറ് അഡ്വ.കെ.പി പ്രകാശ് ബാബു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ള, സംസ്ഥാന ജനറൽ സെക്രട്ടി മാരായ ശോഭ സുരേന്ദ്രൻ, കെ.സുരേന്ദ്രൻ, വി.മുരളീധരൻ എം.പി ,ദേശീയ സമിതി അംഗം പി.കെ കൃഷ്ണദാസ് തുടങ്ങിയവർ സമീപം ഫോട്ടോ: റാഫി എം.ദേവസി

യുവത്വം നിറഞ്ഞ്...തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ സംഘടിപ്പിച്ച യുവമോർച്ച സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാലയിട്ട് സ്വീകരിക്കുന്ന യുവമോർച്ച സംസ്ഥാന പ്രസിഡൻറ് അഡ്വ.കെ.പി പ്രകാശ് ബാബു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ള, സംസ്ഥാന ജനറൽ സെക്രട്ടി മാരായ ശോഭ സുരേന്ദ്രൻ, കെ.സുരേന്ദ്രൻ, വി.മുരളീധരൻ എം.പി ,ദേശീയ സമിതി അംഗം പി.കെ കൃഷ്ണദാസ് തുടങ്ങിയവർ സമീപം