എരുമപ്പെട്ടി: കരിയന്നൂർ ചുങ്കത്ത് വീട്ടിൽ പരേതനായ ചാക്കു മകൻ കൊച്ചുവറീത് (77) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: ഫ്രാൻസിസ്, ജേക്കബ്ബ്, ദീപ. മരുമക്കൾ: റാണി, ലിജി, സോജൻ.