muhammedali
മുഹമ്മദാലി

കാട്ടൂർ: ജുമാ മസ്ജിദിന് സമീപം കറപ്പംവീട്ടിൽ മുഹമ്മദാലി (78) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: റംലത്ത്. മക്കൾ: സാലിഹ്, സമീർ. മരുമക്കൾ: ഫൗബി, ലിനിയ.