jose
ജോസ്

മനക്കൊടി: കിഴക്കുംപുറം വടക്കൻ സേവ്യർ മകൻ ജോസ് (74) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: എസ്സി, ഡെന്നി, ബാബു, ബിജു. മരുമക്കൾ: പോളി, ഷൈജ, ജെസ്സി, സോഫി.