മാള: ചക്കാംപറമ്പ് പരേതനായ പുളിയാംകോട്ട് കുമാരന്റെ ഭാര്യ കൗസല്യ (70) നിര്യാതയായി. സംസ്‌കാരം ഇന്ന് 9.30ന് നടക്കും. മക്കൾ: ഷനോജ്കുമാർ, ഷൈലേഷ്, ഷീജ. മരുമക്കൾ: ബിന്ദു, നമിത, സുധാകരൻ.