ചാവക്കാട്: ഇരട്ടപ്പുഴ എൽ.പി സ്‌കൂളിന് കിഴക്ക് പുന്ന ഷണ്മുഖൻ (65) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ഷൈജു, ഷൈനി, ഷൈബ. മരുമക്കൾ: മണികണ്ഠൻ, സതീഷ്, അഞ്ജലി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് കടപ്പുറം പഞ്ചായത്ത് പൊതുശ്മശാനത്തിൽ.