shekaran
ശേഖരൻ

ചാവക്കാട്: തിരുവത്ര മുട്ടിൽ പ്രദേശത്ത് താമസിക്കുന്ന താമരശ്ശേരി ശേഖരൻ (74) നിര്യാതനായി. ശവസംസ്‌കാരം നടത്തി. ഭാര്യ: ലക്ഷ്മി. മക്കൾ: ഷാജി, ഷീജ, സിന്ധു, ശ്രീദേവി. മരുമക്കൾ: സുരേഷ്, മണി, സുനി അജിത ഷാജി.