കയ്പ്പമംഗലം: മൂന്നുപീടിക കിഴക്കുവശം പുത്തൂർ കുഞ്ഞാണ്ടി ഭാര്യ അമ്മിണി (85) നിര്യാതയായി. മക്കൾ: വിദ്യാസാഗരൻ (സി.പി.എം ബ്രാഞ്ച് സെക്രട്ടറി), സുരേഷ്, വിജിത. മരുമക്കൾ: ഷൈലജ, ബീന, ശിവശങ്കരൻ. സംസ്‌കാരം നടത്തി.