thresya
ത്രേസ്വ

മാള: അന്നമനട വെണ്ണൂർ പരേതനായ നെല്ലിശ്ശേരി റപ്പായിയുടെ ഭാര്യ ത്രേസ്യ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് മൂന്നിന് സെന്റ് മേരീസ് പള്ളിയിൽ. തിരുമുടിക്കുന്ന് തെക്കിനിയത്ത് കൊടിയപ്പാടൻ കുടുംബാംഗമാണ്. മക്കൾ: ആനി, മേരി, ജോൺസൻ, ലാലി, മിനി. മരുമക്കൾ: വർഗീസ്, ലൂസി, ജേക്കബ്, ജോർജ്, പരേതനായ ജോർജ്.