തൃശൂർ : സംസ്ഥാന സർക്കാരിന്റെ 1000 ദിനാഘോഷത്തിന്റെ ജില്ലാതല പരിപാടികളുടെ പ്രചാരണം വിപുലപ്പെടുത്താൻ പബ്ലിസിറ്റി കമ്മിറ്റിയോഗത്തിൽ തീരുമാനമായി. പബ്ലിസിറ്റി കമ്മിറ്റി ചെയർപേഴ്‌സൺ മേയർ അജിത വിജയന്റെ അദ്ധ്യക്ഷത വഹിച്ചു. ഫെബ്രുവരി 20 മുതൽ 27 വരെയാണ് ജില്ലയിലെ 1000 ദിനാഘോഷം. തൃശൂർ തേക്കിൻകാട് മൈതാനത്താണ് ഉദ്ഘാടനവും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നത്....