ഇരിങ്ങാലക്കുട: തൃപ്രയാറ്റ് അയ്യപ്പൻ മകൻ വാസു (72) നിര്യാതനായി.സംസ്‌ക്കാരം 30ന് രാവിലെ ഒമ്പതിന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ. ഭാര്യ: തങ്കമണി. മക്കൾ: ബിബിൻ, ബബിത, ബിനീഷ. മരുമക്കൾ: ഷിബു, സാരീഷ്, ആതിര.