പാലയൂർ: പടിക്കപ്പറമ്പിൽ ആർ.പി. ഹൈദ്രോസ് കുട്ടിഹാജിയുടെ മകൻ അബ്ദുൽ ഗഫൂർ (66) നിര്യാതനായി. ഭാര്യ: മഹാജ. മക്കൾ: നിയാസ്, റൂഫാ. മരുമക്കൾ: സബൂറ, ഫിറോസ്. കബറടക്കം നടത്തി.