പുത്തൻപീടിക: മുറ്റിച്ചൂർ റോഡിൽ ചോരങ്ങത്ത് ശ്രീധരന്റെ ഭാര്യ റിട്ട. അധ്യാപിക ചന്ദ്രമതി (84) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഷൈല, നീന, ജയ, സനൽ. മരുമക്കൾ: വിദ്യാസാഗർ, പുണ്ടരീകാക്ഷൻ, ഹർഷകുമാർ, സില്ല.