കാരമുക്ക്: നീലങ്കാവിൽ വർഗ്ഗീസ് ഭാര്യ ജാൻസി (56) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വിജോ, വിബിൻ, വിദ്യ. മരുമക്കൾ: വിനു, ഡിസ്‌ന, ജോതിഷ്.