അവിട്ടത്തൂർ: ചിറ്റിലപ്പിള്ളി തൊമ്മാന പരേതനായ ഔസേപ്പ് ഭാര്യ ആനി (84 - മാനേജ്‌മെന്റ് പ്രതിനിധി, റിട്ട.അധ്യാപിക, എൽ.ബി.എസ്.എം.എച്ച്.എസ്.എസ് അവിട്ടത്തൂർ, ഒല്ലൂർ അക്കര കുടുംബാംഗം) നിര്യാതയായി. സംസ്‌ക്കാരം 31ന് വൈകീട്ട് നാലിന് അവിട്ടത്തൂർ തിരുക്കുടുംബ ദേവാലയത്തിൽ
മക്കൾ: മേഗി (ഡെൽഹി), ടെസ്സി, ജൂഡിറ്റ്, ജോബ് (പ്രൊജക്ട് മാനേജർ, നാഗ ലിമിറ്റഡ് ഡിണ്ടിഗൽ), ആന്റോ (മെഷീൻ ഓപ്പറേറ്റർ), ഫ്രാൻസിസ് (യു കെ), മിനി (അധ്യാപിക, സെന്റ് സേവിയേഴ്‌സ് സി യു പി എസ് പുതുക്കാട്), ഗ്രീന. മരുമക്കൾ: ഫ്രാൻസിസ് കോളേങ്ങാടൻ (ഡെൽഹി), പരേതനായ പോൾ ചേലക്കാട്ടുപ്പറമ്പിൽ, മിനി, സിബി (എൽ ബി എസ് എം എച്ച് എസ് എസ് അവിട്ടത്തൂർ), റീന (യു കെ), ജോർജ്ജ് ചീനാത്ത് (അധ്യാപകൻ, എച്ച് എം ജി എൽ പി എസ് മുകുന്ദപുരം), ജോൺസൺ കൈനാടത്തുപ്പറമ്പിൽ (കെ എസ് ഇ ഇരിങ്ങാലക്കുട).