അന്തിക്കാട്: വന്നേരിമുക്ക് കരിപ്പാടത്ത് ധർമ്മപാലൻ ഭാര്യ സുഭാഷിണി (72) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പരേതനായ ദയാൽ, ദിജിൽ (ദുബായ്). മരുമക്കൾ: മുംതാസ്, സുധീര.