മഹാത്മ ഗാന്ധിയെ അവഹേളിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രവർത്തകർ തൃശൂർ കളക്ട്രേറ്റിന് മുന്നിൽ പ്രതീകാത്മകമായി നാഥുറാം വിനായക് ഗോസെയെ തൂക്കിലേറ്റിയപ്പോൾ