r-kanmashirg

മിഴി രണ്ടിലും...ഓയിസ്ക ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ തൃശൂർ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഔഷധ സസ്യങ്ങളെ ഉപയോഗപ്പെടുത്തി കൊണ്ടുള്ള കൺമഷി നിർമ്മാണ പരിശീലന പരിപാടിയിൽ ഉണ്ടാക്കിയ കൺമഷി പുരട്ടുന്ന വിദ്യാർത്ഥികൾ