ബാലരാമപുരം: ഐത്തിയൂർ കൂടല്ലൂർ പ്രിയാമന്ദിരത്തിൽ ടി.വിലാസിനി (61, റിട്ട.ഡെപ്യൂട്ടി തഹസിൽദാർ) നിര്യാതയായി. ഭർത്താവ് പരേതനായ ജി.ബാലകൃഷ്ണൻ. മക്കൾ: ബി.വി.പ്രമോദ് കുമാർ, (അഗ്രോ സൂപ്പർ ബസാർ), ബി.വി.പ്രശാന്ത് കുമാർ, ബി.വി.പ്രവീൺകുമാർ. മരുമക്കൾ: സന്ധ്യ, വീണ (ജില്ലാ ആയുർവ്വദോശുപത്രി. ഇടുക്കി), സഹോദരൻ: വി.മോഹനൻ (സി.പി.എം നേമം ഏര്യാ കമ്മിറ്റിയംഗം. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്. ഫോൺ: 9995459539.