വെള്ളനാട്: കൊക്കുടി വീട്ടിൽ സി.പരമേശ്വരൻ നായരുടെ ഭാര്യ ബി.സരോജിനി അമ്മ(87) നിര്യാതയായി . മക്കൾ : പരേതനായ പുരുഷോത്തമൻ നായർ (റിട്ട.മാനേജർ, ഗ്രാമീൺ ബാങ്ക്), ശശിധരൻ നായർ (റിട്ട. സീനിയർ മാനേജർ , ഐ.ഒ.ബി), രമാദേവി, വിജയകുമാരൻ നായർ (റിട്ട.സീനിയർ സൂപ്രണ്ട്, പഞ്ചായത്ത് വകുപ്പ്), സുഗതൻ (റിട്ട.ജില്ലാ ലേബർ ഓഫീസർ), അനിൽ കുമാർ (ഇൻകം ടാക്‌സ്-അഹമ്മദാബാദ് ), ഹരി(എ.ആർ.ഡി-36, വെള്ളനാട്), പ്രമീള(എൽ.ഐ.സി, കോട്ടയം).സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.