മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ)

പ്രവർത്തന മികവ്. പുതിയ അവസരങ്ങൾ. ചില വിഷയങ്ങൾ ഉപേക്ഷിക്കും.

ഇ​ട​വം​:​ ​(​കാർ​ത്തി​ക​ ​അ​വ​സാ​ന​ ​മു​ക്കാൽ​ ​ഭാ​ഗം​ ​രോ​ഹി​ണി,​ ​മ​ക​യി​രം​ ​ആ​ദ്യ​പ​കു​തി​ ​വ​രെ)

ചിന്താ മണ്ഡലങ്ങളിൽ മാറ്റം. പുരോഗതി ഉണ്ടാകും.കാര്യങ്ങൾ പരിഗണിക്കപ്പെടും.

മി​ഥു​നം​ ​:​ ​(​മ​ക​യി​രം​ ​ര​ണ്ടാം​ ​പ​കു​തി​ഭാ​ഗം,​തി​രു​വാ​തി​ര,​ ​പു​ണർ​തം​ ​ആ​ദ്യം​ ​മു​ക്കാൽ​ ​ഭാ​ഗം)

പരസ്പര വിശ്വാസം ഉണ്ടാകും. പുതിയ ബന്ധങ്ങൾ. ലക്ഷ്യപ്രാപ്തി.

കർ​ക്ക​ട​കം​ ​:​ ​(​പു​ണർ​തം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​പൂ​യം,​ ​ആ​യി​ല്യം)

പ്രതിസന്ധികളെ നേരിടും. പ്രവൃത്തികൾ ചെയ്തുതീർക്കും. തെറ്റിദ്ധാരണകൾ മാറും.

ചി​ങ്ങ​ം ​:​ ​(​മ​കം,​ ​പൂ​രം,​ ​ഉ​ത്രം​ ​കാൽ​ഭാ​ഗം)

വിദ്യാപുരോഗതി. അഭിമാനാർഹമായ പ്രവർത്തനം. ജോലിഭാരം വർദ്ധിക്കും.


ക​ന്നി​ ​:​ ​(​ഉ​ത്രം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​അ​ത്തം,​ ​ചി​ത്തി​ര​ ​ആ​ദ്യ​ ​പ​കു​തി​ഭാ​ഗം)

ദുർഘടങ്ങൾ തരണം ചെയ്യും. ഓർമ്മകൾ പങ്കുവയ്ക്കും. സ്ഥാനമാറ്റം ഉണ്ടാകും.

തു​ലാം​ ​:​ ​(​ചി​ത്തി​ര​ ​ര​ണ്ടാം​ ​പ​കു​തി,​ ​ചോ​തി,​ ​വി​ശാ​ഖം​ ​ആ​ദ്യ​പ​കു​തി)

അന്ധവിശ്വാസം ഒഴിവാക്കും. അസാധ്യമായ പലതും നേടും. പ്രശ്നങ്ങൾക്ക് പരിഹാരം.

വൃ​ശ്ചി​ക​ം ​:​ ​(​വി​ശാ​ഖം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​അ​നി​ഴം,​ ​തൃ​ക്കേ​ട്ട)

തർക്കങ്ങൾ പറഞ്ഞുതീർക്കും. സാമ്പത്തിക നിയന്ത്രണം. ആരോഗ്യസ്ഥിതി ശ്രദ്ധിക്കും.

ധ​നു​:​ ​(​മൂ​ലം,​ ​പൂ​രാ​ടം,​ ​ഉ​ത്രാ​ടം​ 15​ ​നാ​ഴിക)

ആരോഗ്യം സംരക്ഷിക്കും. കർമ്മ പുരോഗതി. മാർഗ നിർദ്ദേശങ്ങൾ തേടും.

മ​ക​രം​:​ ​ (ഉ​ത്രാ​ടം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​തി​രു​വോ​ണം,​ ​അ​വി​ട്ടം​-​ ​ആ​ദ്യ​പ​കു​തി​)

അനാവശ്യമായ കാര്യങ്ങൾ ഒഴിവാക്കും. ധനം വന്നുചേരും. മത്സരങ്ങളിൽ വിജയം.


കും​ഭം​:​ ​(​ ​അ​വി​ട്ടം​ 30​ ​നാ​ഴി​ക,​ ​ച​ത​യം,​ ​പൂ​രു​രു​ട്ടാ​തി,​ 45​ ​നാ​ഴി​ക)

പുതിയ പ്രവർത്തനങ്ങൾ. നേതൃത്വം ഏറ്റെടുക്കും. കഠിനപ്രയത്നം വേണ്ടിവരും.

മീ​നം​:​(​പൂ​രു​രു​ട്ടാ​തി​ ​അ​വ​സാ​ന​ ​കാൽ​ഭാ​ഗം,​ ​ഉ​ത്ര​ട്ടാ​തി,​ ​രേ​വ​തി​)

അനുകൂല അവസരങ്ങൾ. പ്രലോഭനങ്ങൾ ഒഴിവാക്കും. ആദരവ് നേടും.