വെഞ്ഞാറമൂട്:വിളയിൽ വീട്ടിൽ നാരായണപിള്ളയുടെ ഭാര്യ കെ.കമലാക്ഷിഅമ്മ(83) നിര്യാതയായി. മക്കൾ:പത്മാക്ഷി,രമണി, രാജേന്ദ്രൻ,തങ്കമണി,തുളസീധരൻ,സുരേഷ്‌കുമാർ,പരേതനായബാബു. മരുമക്കൾ:വാസുദേവൻപിള്ള,മനോഹരൻപിള്ള,സിന്ധു,പ്രഭാകരൻപിള്ള,ബിന്ദു,ഷിജി,ദീപ.