തിരുമല : കുശക്കോട് ചെക്കാലവിളാകത്തു വീട്ടിൽ നളിനകുമാരൻ നായർ (69) നിര്യാതനായി. ഭാര്യ : പാറുക്കുട്ടി അമ്മ (രോഹിണി). മക്കൾ : അർച്ചന, അജി. മരുമക്കൾ : പ്രതീപ് കുമാർ, നിമ. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30ന്. ഫോൺ : 9496651101.