-women-wall

തിരുവനന്തപുരം: വനിതാ മതിലിൽ തലസ്ഥാനത്ത് രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, കലാരംഗത്തെ പ്രമുഖർ അണിചേർന്നു. മന്ത്രിമാരായ ഇ.പി.ജയരാജൻ,​ തോമസ് ഐസക്ക്,​ കടകംപള്ളി സുരേന്ദ്രൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ,​ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, മുഖ്യമന്ത്രിയുടെ ഭാര്യ കമല,​ വി.എസ്. അച്യുതാനന്ദന്റെ ഭാര്യ വസുമതി, ജില്ലാ കളക്ടർ കെ.വാസുകി, നിശാന്തിനി ഐ.പി.എസ്, ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സൺ ടി.എൻ.സീമ,​ ഐ.എ.എസുകാരായ ഷീബാ ജോർജ്, ഉഷ ടൈറ്റസ്, ആശാ തോമസ്, ഷീലാ തോമസ്,

ഡെപ്യൂട്ടി മേയർ രാഖി രവികുമാർ,​ മുൻ എം.എൽ.എ ജമീല പ്രകാശം,​ ബീന പോൾ, സരിത വർമ, മുൻ ഡെപ്യൂട്ടി സ്പീക്കർ ഭാർഗവി തങ്കപ്പൻ, പി.എസ്.വിമല,​ ഡോ.പി.എസ്.ശ്രീകല,​ സുജ സൂസൻ ജോർജ്,​ ഡോ.ടി കെ.ആനന്ദി,​ മാലാ പാർവതി,​ നർത്തകിമാരായ നീനാപ്രസാദ്,​ രാജശ്രീ വാര്യർ,​ ആദിവാസി,​ ദളിത് പ്രവർത്തക ധന്യാ രാമൻ,​ കോടിയേരിയുടെ ഭാര്യ വിനോദിനി,​ മക്കളായ ബിനോയ്, ബിനീഷ് , മരുമക്കളായ ഡോ.അഖില, റെനീറ്റ, കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാറിന്റെ ഭാര്യ ബീന ശ്രീകുമാർ, മകൾ നന്ദന, ഡോ.ലക്ഷ്‌മി നായർ, ലക്ഷ്മി, രാജീവ്, ലൈലാ ചന്ദ്രൻ, സംവിധായിക വിധു വിൻസെന്റ്, ലിസി ജേക്കബ്, ചിന്ത ജെറോം, ഡോ.രാധിക സി.നായർ, എസ്.പുഷ്പലത, എസ്.എൻ.ഡി.പി.യോഗം പത്രാധിപർ കെ.സുകുമാരൻ സ്‌മാരക യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത്,​ വനിതാ പ്രതിനിധികളായ എം.അനുജ, ഗീതാ മധു തുടങ്ങിയവർ പങ്കെടുത്തു.