നെടുമങ്ങാട് : കുറുപുഴ തുമ്പോട്ടുവിള രമേശ് ഭവനിൽ പരേതനായ പങ്കജാക്ഷൻ നായരുടെ ഭാര്യ എം.ലീല (74) നിര്യാതയായി.മക്കൾ : ജയശ്രീ,രമേഷ്‌കുമാർ.മരുമക്കൾ : ശ്രീകുമാർ,സുഗതം.സഞ്ചയനം : ഞായർ രാവിലെ 9 ന്.