obitury

നെടുമങ്ങാട് : പൂവത്തൂർ മുല്ലംപള്ളി വീട്ടിൽ വിക്രമൻ നായരുടെയും വിജയമ്മയുടെയും മകൻ ബിജുകുമാർ (41) നിര്യാതനായി.ഭാര്യ : ഷിബുജ.മകൻ : കാർത്തിക്.സഞ്ചയനം : ഞായർ രാവിലെ 9 ന്.