jddas

കല്ലറ: ഭാര്യയുടെ കുളിയടിയന്തിരത്തലേന്ന് ഭർത്താവ് ഭരതന്നൂർ കേശവ മന്ദിരത്തിൽ ജഗന്നാഥ ദാസിന് (78) അന്ത്യം . ഇന്നലെ അതിരാവിലെ വർക്കല മരക്കട ആലുവിളയിൽ മകളുടെ വീട്ടിൽ വച്ചായായിരുന്നു മരണം. ഭാര്യ ഇന്ദുബാല ( (റിട്ട.ആഡിറ്റ് ഇൻസ്പെക്ട‌ർ കേരള യൂണിവേഴ്സിറ്റി) രണ്ടാഴ്ചമുമ്പ് മരിച്ചിരുന്നു. കുളിയടിയന്തിരം ഇന്ന് നടത്താനിരുന്നതാണ്. എന്നാൽ , ഏറെ ദുഖിതനായിരുന്ന ജഗന്നഥ ദാസ് രാത്രി മൂന്ന് മണിയോടെ യാത്രയാവുകയായിരുന്നു.