വട്ടിയൂർക്കാവ് : ഗുരുഗോപിനാഥ് നടനഗ്രാമത്തിനു സമീപം പാലന്നൂർ വീട്ടിൽ പി.കെ. ജയപ്രകാശിന്റെ (റിട്ട.എയർ ഇന്ത്യ) ഭാര്യ മേരിമോൾ ജയപ്രകാശ് (ജയ - 54) നിര്യാതയായി. മക്കൾ : രാകേഷ്. നിഖിൽ. മരുമകൾ : കവിത രാകേഷ്. സംസ്കാരം ഇന്ന് 3 ന് പാളയം സി.എസ്.ഐ ക്രൈസ്റ്റ് ചർച്ചിൽ.