തിരുവനന്തപുരം : കുടപ്പനക്കുന്നിൽ തങ്കപ്പനാശാരിയുടെ ഭാര്യ നാഗമ്മാൾ (75) നിര്യാതയായി. മക്കൾ : ചന്ദ്രൻ, പ്രസന്നകുമാരി, ഉമാദേവി, രമാദേവി. മരുമക്കൾ : ഉണ്ണികൃഷ്ണൻ, ശശിധരൻ, വിജയകുമാർ, തുളസി. സംസ്കാരം ഇന്ന് രാവിലെ 9 ന് ശാന്തികവാടത്തിൽ.