murukan

വെണ്ണിയൂർ: കാട്ടുകുളം അശ്വതി ഭവനിൽ സി.മുരുകൻ (59) നിര്യാതനായി.ഭാര്യ: പി.ചന്ദ്രിക.മക്കൾ :അശ്വതി സഞ്ചു, അശ്വനി മുരുകൻ. മരുമകൻ: സഞ്ചു.സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.