പള്ളിച്ചൽ : പണയിൽ വീട്ടിൽ പരേതനായ നടരാജൻ ആശാരിയുടെ ഭാര്യ ലീല. പി (66) നിര്യാതയായി. മകൾ :ജയശ്രീ. മരുമകൻ : ബിനു. സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.