കിളിമാനൂർ: കൊടുവഴന്നൂർ, തോട്ടവാരം, പെരുമാംകോണം പാറയിൽ വീട്ടിൽ ആർ.സുകുമാരന്റെ ഭാര്യ പി.സരസ്വതി (67) നിര്യാതയായി . മക്കൾ: ഷീജ, ഷിബു (ഖത്തർ),ഷിജു, ഷീന മരുമക്കൾ: ബാബുരാജ്, ബിനു, രശ്മി, ഷീജ.ആർ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന്.