mohanan

അയിരൂപ്പാറ : ചാരുംമൂട് രാമപുരത്ത് പൊയ്കയിൽ കെ. മോഹനൻ (58) നിര്യാതനായി . ഭാര്യ: ചന്ദ്രിക. മക്കൾ: പൗർണ്ണമി, അഷ്ടമി. സഞ്ചയനം വ്യാഴാഴ്ച 8.30 ന്.