charamam

ഉഴമലയ്ക്കൽ: പുതുകുളങ്ങര മാണിക്കപുരം വാവറക്കോണം വീട്ടിൽ ഗോപിപിള്ള (83)നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: പ്രദീപ് കുമാർ (കെ.എസ്.ഇ.ബി), ലതാംബിക (കോ-ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ്), സന്തോഷ് കുമാർ(ബിസിനസ്), ശ്രീലേഖ (മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്). മരുമക്കൾ: സജികുമാർ.ടി.എസ് (ഇലക്ട്രിക്കൽ കോൺട്രാക്ടർ), ലേഖ.ടി.നായർ (ടീച്ചർ,എസ്.എൻ.എച്ച്.എസ്.എസ് ഉഴമലയ്ക്കൽ), ഗോപകുമാർ(കേരള പൊലീസ്), സുനിത.വി.നായർ (സിവിൽ സപ്ലൈസ്). സഞ്ചയനം: 6ന് രാവിലെ 9ന്. ഫോൺ: 9447496177.