മഞ്ചവിളാകം: നടൂർക്കൊല്ല കണ്ടംപുറത്തു വീട്ടിൽ ഡി. വസന്തകുമാരി(60) നിര്യാതയായി. മകൻ: വിനോദ്കുമാർ. മരുമകൾ: മായ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.