j-lekshmiamma

വർക്കല: പുന്നമൂട് കുഴിന്തടത്തിൽ ജെ. ലക്ഷ്മിഅമ്മ (91) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, മോഹൻദാസ്. മരുമക്കൾ: ഗിരിജാഭായി, ജയലത. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.