പട്ടം: ആദർശ് നഗർ 42 രേണുഭവനിൽ പരേതനായ ആർ. രാഘവൻ നായരുടെ ഭാര്യ ബി. സുമിത്രാദേവി (87) നിര്യാതയായി. മക്കൾ: രാംകുമാർ, രേണുക, രാധികാറാണി, രാജ് കുമാർ. മരുമക്കൾ: ഷീലാരാംകുമാർ, പരേതനായ ശങ്കരൻകുട്ടി, ഡോ. രാധാകൃഷ്ണൻ, ബീനാരാജ് കുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്. ഫോൺ: 9447344366.