na

അയിരൂപ്പാറ: ശാന്തിപുരം, തെള്ളകത്ത് വീട്ടിൽ നന്ദിനി അമ്മ (56) നിര്യാതയായി. മക്കൾ: മഹേഷ്, രശ്മി. മരുമക്കൾ: ശ്രീജ, അജിത് കുമാർ. സഞ്ചയനം ഞായർ രാവിലെ 8.30ന്. ഫോൺ: 7736677877.