d

കല്ലമ്പലം: ചിറ്റായിക്കോട് കുന്നുംപുറം ബിനുഭവനിൽ ശിവദാസിനി (67) നിര്യാതയായി. ഭർത്താവ് : സുന്ദരേശൻ. മക്കൾ: ബിനു, ബിജു. മരുമക്കൾ: ബിജി, മായ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.