jnd

കല്ലറ: ഭരതന്നൂർ കേശവ മന്ദിരത്തിൽ ജഗന്നാഥ ദാസ് (78) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദുബാല. മക്കൾ; രാജേഷ്, ഹരിലാൽ, ഹരിപ്രിയ, ശേഷസായി. മരുമക്കൾ: സീനാകുമാരി, ഗീത, സുരേഷ് കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്. ഫോൺ: 9946526126.