r

തിരുവനന്തപുരം: ഈ ഫോട്ടോയിൽ കാണുന്ന 162 സെന്റീമീറ്റർ ഉയരവും 55 വയസ് പ്രായവുമുള്ള ഓറഞ്ച് ഫുൾകൈ ഷർട്ടും വെള്ളമുണ്ടും ധരിച്ച രവി എന്നയാൾ ശംഖുംമുഖം ഭാഗത്ത് അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് വലിയതുറ പൊലീസ് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഇയാളെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വലിയതുറ പൊലീസിൽ അറിയിക്കണം. ഫോൺ: 04712501833.