02

കുളത്തൂർ: കുളത്തൂർ കരിപ്പോട്ടുവിളാകത്ത് വീട്ടിൽ പരേതനായ ത്യാഗരാജന്റെ ഭാര്യ എസ്. സുശീല (75 ) നിര്യാതയായി. മക്കൾ: സഞ്ജയൻ ( സനം സെന്റർ,കുളത്തൂർ ), വിനോദ് രാജ് ( എസ്.സി.ആർ.ബി,പൊലീസ് വകുപ്പ് ), ലീന. മരുമക്കൾ: മീനമോൾ, പി.കെ. മധുസൂദനൻ, റിബു. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.