jessy

ബാലരാമപുരം: തലയൽ ചാലിയോട് വീട്ടിൽ ജെസി (70) നിര്യാതയായി. മക്കൾ: വിനോദ്, വത്സല, ബിന്ദു, സുനിത. മരുമക്കൾ: ആനന്ദൻ, രമേഷ് കുമാർ, സനൽകുമാർ. പ്രാർത്ഥന: 5ന് രാവിലെ 8ന്. ഫോൺ : 9567037116.