കുന്നപ്പുഴ: ദാസ് നഗർ, ബീന ഹൗസിൽ സദാനന്ദൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ലില്ലിഭായ്. മക്കൾ: ബീന, ബിനു, ജീന. മരുമക്കൾ: സതീഷ് കുമാർ, ശ്രീദേവി, അരുൺഷാ. പ്രാർത്ഥന: ഇന്ന് രാവിലെ 9ന്. ഫോൺ: 9497784096.