കഴക്കൂട്ടം: കരിയിൽ വെട്ടുറോഡ് ച്യോതി (സ്നേഹതീരം 79) ൽ പരേതനായ കെ. അപ്പു (കെ.എസ്.ഇ.ബി)വന്റെും സത്യഭാമയുടെയും മകൻ ശശികാന്ത് (54, കുമാരി) നിര്യാതനായി. ഭാര്യ: അനിതകുമാരി. മക്കൾ: സേതുലക്ഷ്മി, ശബരീകാന്ത്. മരുമകൻ: ശ്യാംലാൽ. സംസ്കാരം: ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ 7ന്. ഫോൺ: 9447060630.